ചൂട് കൂടുന്നു; കാറെടുത്ത് പുറത്തിറങ്ങാൻ വരട്ടെ; മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
വേനൽക്കാലം യാത്രകൾക്ക് അനുയോജ്യമായ സമയമാണ് പ്രത്യേകിച്ചും റോഡ് യാത്രകൾക്ക്. യുഎഇയിൽ വേനൽ രൂക്ഷമാകുമ്പോൾ കർശന മുന്നറിയിപ്പാണ് അധികൃതർ നൽകുന്നത്. വേനൽകാലത്ത് റോഡുകളിലെ സുരക്ഷ ഉറപ്പാക്കുന്നതിനായി ‘സമ്മർ വിത്ത് ഔട്ട് ആക്സിഡന്റ്’ എന്ന കാമ്പെയ്‌ന്റെ ഭാഗമായി ആഭ്യന്തര മന്ത്രാലയം സുരക്ഷാ മാർഗനിർദേശങ്ങൾ പുറത്തിറക്കി.വേനൽക്കാലത്തെ ഉയർന്ന താപനിലയും അമിതമായ യാത്രകളും വാഹനങ്ങൾ തകരാറിലാകുന്നത് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തതോടെയാണ് അപകട സാധ്യത വർധിക്കുന്നത് കണക്കിലെടുത്ത് കൊണ്ട് ഇത്തരം മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചത്. കൂടാതെ അവധി കാലം കൂടെ ആയതിനാൽ ദൂര യാത്രകൾ … Continue reading ചൂട് കൂടുന്നു; കാറെടുത്ത് പുറത്തിറങ്ങാൻ വരട്ടെ; മുന്നറിയിപ്പുമായി യുഎഇ ആഭ്യന്തര മന്ത്രാലയം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed