മലയാളി ഉൾപ്പെടെ സാധാരണക്കാരുടെ ജീവിതം മാറ്റിമറിച്ച് എമിറേറ്റ്സ് ഡ്രോ; ഇതാണ് ശരിക്കും ഭാ​ഗ്യം!

നമ്മൾ ലോകത്ത് എവിടെ നിന്നുള്ളവരായാലും, കുടുംബത്തിന് മികച്ചൊരു ഭാവി എന്ന സ്വപ്നം എല്ലാവർക്കുമുണ്ട്. ആ സ്വപ്നം ഇപ്പോൾ യാഥാർത്ഥ്യമാക്കിയിരിക്കുകയാണ് ഇന്ത്യയിൽ നിന്നും നേപ്പാളിൽ നിന്നുമുള്ള മൂന്ന് എമിറേറ്റ്സ് ഡ്രോ വിജയികൾ. ഭാഗ്യവും കഠിനാധ്വാനവും ശരിയായ സമയത്ത് ഒത്തുചേർന്നപ്പോൾ അവരുടെ ജീവിതം മാറിമറിഞ്ഞു. കഴിഞ്ഞ ആഴ്ച EASY6, FAST5, MEGA7, PICK1, PICK2 ഗെയിമുകളിലൂടെ ആകെ 2,700 വിജയികൾ AED 297,900 സമ്മാനത്തുക പങ്കിട്ടെടുത്തു. ഓരോ വിജയവും ഓരോ പ്രചോദനാത്മകമായ കഥകളാണ്. ഹൈദരാബാദിൽ നിന്നുള്ള രവി: ഞെട്ടലിൽ നിന്ന് … Continue reading മലയാളി ഉൾപ്പെടെ സാധാരണക്കാരുടെ ജീവിതം മാറ്റിമറിച്ച് എമിറേറ്റ്സ് ഡ്രോ; ഇതാണ് ശരിക്കും ഭാ​ഗ്യം!