യുഎഇ റിമോട്ട് വർക്ക് വിസ: സ്പോൺസറില്ല, നികുതിയില്ല; അറിയേണ്ടതെല്ലാം

യുഎഇയിൽ താമസിച്ച് കൊണ്ട് വിദേശ കമ്പനികളിൽ ജോലി ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരവുമായി യുഎഇ സർക്കാർ. ആകർഷകമായ ജീവിതശൈലിയും നികുതി ആനുകൂല്യങ്ങളും വാഗ്ദാനം ചെയ്യുന്ന റിമോട്ട് വർക്ക് വിസ വഴി, വിദേശ കമ്പനികളിൽ ജോലി ചെയ്യുന്നവരെ യുഎഇ സ്വാഗതം ചെയ്യുന്നു. വിസയുടെ സവിശേഷതകൾകുടുംബത്തോടൊപ്പം യുഎഇയിൽ താമസിച്ച്, വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്ന ഒരു റെസിഡൻസ് വിസയാണിത്. ഇതിന് ഒരു വർഷത്തെ കാലാവധിയുണ്ട്, നിയമങ്ങൾക്കനുസരിച്ച് ഇത് പുതുക്കാനും സാധിക്കും. യുഎഇയിൽ ഒരു പ്രാദേശിക സ്പോൺസറുടെ ആവശ്യമില്ലാതെ തന്നെ ഈ വിസ … Continue reading യുഎഇ റിമോട്ട് വർക്ക് വിസ: സ്പോൺസറില്ല, നികുതിയില്ല; അറിയേണ്ടതെല്ലാം