നിയമങ്ങൾ ലംഘിച്ചു: യുഎഇ വി​ദേ​ശ ഇ​ൻഷു​റ​ൻസ് ക​മ്പ​നിയുടെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി

യുഎഇ സെൻട്രൽ ബാങ്ക് ഒരു വിദേശ ഇൻഷുറൻസ് കമ്പനിയുടെ യുഎഇ ബ്രാഞ്ചിന്റെ ലൈസൻസ് റദ്ദാക്കി. സാമ്പത്തിക നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് ഈ നടപടി. പുതിയ ഇൻഷുറൻസ് പോളിസികൾ നൽകുന്നതിൽ നിന്ന് കമ്പനിയെ വിലക്കിയിട്ടുണ്ട്. എന്നാൽ, നിലവിൽ നൽകിയിട്ടുള്ള എല്ലാ പോളിസികളുടെയും പൂർണ ഉത്തരവാദിത്തം കമ്പനിക്ക് തന്നെയായിരിക്കുമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. ഇൻഷുറൻസ് പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് 2023-ൽ പുറത്തിറക്കിയ ഫെഡറൽ നിയമത്തിലെ ആർട്ടിക്കിൾ 33, 44 വ്യവസ്ഥകൾ പ്രകാരമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. ഇൻഷുറൻസ് മേഖലയെ നിയന്ത്രിക്കുന്ന … Continue reading നിയമങ്ങൾ ലംഘിച്ചു: യുഎഇ വി​ദേ​ശ ഇ​ൻഷു​റ​ൻസ് ക​മ്പ​നിയുടെ ലൈ​സ​ൻ​സ്​ റ​ദ്ദാ​ക്കി