യുഎഇയിലെ ഈ എമിറേറ്റസിൽ പള്ളികളിൽ ആഗസ്റ്റ് മുതൽ പെയ്ഡ് പാർക്കിങ്
ദുബായിലെ പള്ളികൾക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലങ്ങളിൽ ഓഗസ്റ്റ് മാസം മുതൽ പെയ്ഡ് പാർക്കിംഗ് നടപ്പിലാക്കും. ഇതിന്റെ ഭാഗമായി ദുബായിലെ പാർക്കിംഗ് നിയന്ത്രണ കമ്പനിയായ ‘പാർക്കിൻ’ 59 ഇടങ്ങളിലായി 2100 പാർക്കിംഗ് സ്ഥലങ്ങൾ നിയന്ത്രിക്കുമെന്ന് അധികൃതർ വ്യാഴാഴ്ച അറിയിച്ചു. അതേസമയം, നമസ്കാര സമയങ്ങളിൽ ഒരു മണിക്കൂർ പാർക്കിംഗ് സൗജന്യമായിരിക്കും. പാർക്കിനും ദുബായിലെ ഇസ്ലാമിക കാര്യ, ജീവകാരുണ്യ പ്രവർത്തന വകുപ്പും (IACAD) തമ്മിൽ ഒപ്പുവെച്ച സഹകരണ കരാർ അനുസരിച്ചാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്. എമിറേറ്റിലെ പള്ളികളുടെയും ഇസ്ലാമിക കാര്യ, ജീവകാരുണ്യ … Continue reading യുഎഇയിലെ ഈ എമിറേറ്റസിൽ പള്ളികളിൽ ആഗസ്റ്റ് മുതൽ പെയ്ഡ് പാർക്കിങ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed