ലക്ഷങ്ങൾ സമ്മാനം നേടാൻ അവസരം: ഡിജിറ്റൽ ഗെയിമിൽ ‘ഭാഗ്യം’ പരീക്ഷിക്കാം, അവസരമൊരുക്കി യുഎഇ ലോട്ടറി

യു.എ.ഇ ലോട്ടറിക്ക് കീഴിൽ പുതിയ രണ്ട് ഡിജിറ്റൽ ഗെയിമുകൾക്ക് തുടക്കമായി. ജെംസ്റ്റോൺ റിച്ചസ്, സ്പോർട്സ് മാനിയ എന്നിവയാണ് ഈ ഗെയിമുകൾ. കളിക്കുന്നതിനൊപ്പം ആകർഷകമായ സമ്മാനങ്ങളും നേടാം എന്നതാണ് ഇവയുടെ പ്രധാന ആകർഷണം. ജെംസ്റ്റോൺ റിച്ചസ് ഗെയിമിൽ, നമ്പറുകൾ ഒത്തുവരുന്ന ഭാഗ്യശാലികൾക്ക് 5 ലക്ഷം ദിർഹം വരെ സമ്മാനം നേടാൻ അവസരമുണ്ട്. ആകെ 196 സമ്മാനങ്ങളാണ് ജെംസ്റ്റോൺ റിച്ചസിലുള്ളത്. ഒരു ടിക്കറ്റ് ഉപയോഗിച്ച് പലതവണ കളിക്കാം. ടിക്കറ്റ് വില 2 ദിർഹം മുതൽ 50 ദിർഹം വരെയാണ്. സ്പോർട്സ് … Continue reading ലക്ഷങ്ങൾ സമ്മാനം നേടാൻ അവസരം: ഡിജിറ്റൽ ഗെയിമിൽ ‘ഭാഗ്യം’ പരീക്ഷിക്കാം, അവസരമൊരുക്കി യുഎഇ ലോട്ടറി