സ്വ​ദേ​ശി​ക​ൾ​ക്കു​ള്ള ശ​മ്പ​ളം കു​റ​ച്ചു​കാ​ണി​ച്ചു, നാ​ഫി​സ്​ നി​യ​മ​ലം​ഘ​നം; യുഎഇയിൽ എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ്​

നാഫിസ് പ്രോഗ്രാം വഴി ധനസഹായം ലഭിക്കുന്ന സ്വദേശി ജീവനക്കാരുടെ ശമ്പളം അനധികൃതമായി കുറച്ച എട്ട് സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ മാനവ വിഭവശേഷി, സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നടപടിയെടുത്തു. നിയമനടപടികൾക്കായി ഈ സ്ഥാപനങ്ങളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ഇമാറാത്ത് റിപ്പോർട്ട് ചെയ്തു. സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണം പ്രോത്സാഹിപ്പിക്കുന്നതിനായി യു.എ.ഇ ആരംഭിച്ച പദ്ധതിയാണ് നാഫിസ്. ഈ പദ്ധതിയിലൂടെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന എമിറാത്തികൾക്ക് MoHRE ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകുന്നുണ്ട്. എന്നാൽ, നാഫിസ് ആനുകൂല്യം ലഭിക്കുന്ന സ്വദേശികളുടെ ശമ്പളം ചില … Continue reading സ്വ​ദേ​ശി​ക​ൾ​ക്കു​ള്ള ശ​മ്പ​ളം കു​റ​ച്ചു​കാ​ണി​ച്ചു, നാ​ഫി​സ്​ നി​യ​മ​ലം​ഘ​നം; യുഎഇയിൽ എ​ട്ട്​ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സ്​