ട്രംപിന്റെ തീരുവ ഭീഷണിയിൽ കോളടിച്ച് പ്രവാസികൾ: കുതിച്ച് ദിർഹം, കൂപ്പുകുത്തി ഇന്ത്യൻ രൂപ

ട്രംപിന്റെ തീരുവ ഭീഷണി ഇന്ത്യൻ രൂപയുടെ മൂല്യത്തിൽ വൻ ഇടിവുണ്ടാക്കി. ഇത് യുഎഇയിലെ പ്രവാസികൾക്ക് നാട്ടിലേക്ക് പണമയക്കാൻ ഒരു സുവർണ്ണാവസരം ഒരുക്കിയിരിക്കുകയാണ്. ഇന്ത്യൻ രൂപയുടെ മൂല്യം ദിർഹത്തിനെതിരെ 23.86-ൽ നിന്ന് 23.80-ലേക്ക് താഴ്ന്നു. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25% താരിഫ് ഏർപ്പെടുത്തുമെന്ന ഭീഷണിക്ക് പിന്നാലെയാണ് കറൻസി വിപണി തുറന്നത്. ഇതോടെ യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് പണമയക്കുന്നവരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവുണ്ടായെന്ന് മണി എക്സ്ചേഞ്ചുകൾ അറിയിച്ചു. ഇന്ത്യൻ കറൻസി വിപണി തുറന്നപ്പോൾ തന്നെ ബാങ്കിങ് ആപ്പുകളും … Continue reading ട്രംപിന്റെ തീരുവ ഭീഷണിയിൽ കോളടിച്ച് പ്രവാസികൾ: കുതിച്ച് ദിർഹം, കൂപ്പുകുത്തി ഇന്ത്യൻ രൂപ