വീസ അപേക്ഷകർ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണം: ജിഡിആർഎഫ്എയുടെ മുന്നറിയിപ്പ് ഇങ്ങനെ
ദുബായിൽ വീസയ്ക്ക് അപേക്ഷിക്കുന്നവർ തങ്ങളുടെ അപേക്ഷകളിൽ നൽകുന്ന വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ഐഡന്റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ് (ജിഡിആർഎഫ്എ-ദുബായ്) അറിയിച്ചു. അപേക്ഷകർ ഈ കാര്യത്തിൽ നിരന്തരം അശ്രദ്ധ വരുത്തുന്ന സാഹചര്യത്തിലാണ് ജിഡിആർഎഫ്എ ഈ നിർദേശവുമായി രംഗത്തെത്തിയിരിക്കുന്നത്. വീസ സേവനങ്ങൾ തേടുന്ന ആളുകൾ അവ്യക്തമായ വിവരങ്ങൾ നൽകുന്നത് നടപടിക്രമങ്ങൾക്ക് സ്വാഭാവികമായും കാലതാമസം വരുത്തുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ശരിയായതും കൃത്യമായതുമായ വിവരങ്ങൾ വീസ നടപടികൾ കൂടുതൽ വേഗത്തിലാക്കാൻ സഹായിക്കും. ദുബായിൽ ആളുകൾ ആമർ സെന്ററുകൾ വഴിയോ … Continue reading വീസ അപേക്ഷകർ വിവരങ്ങളുടെ കൃത്യത ഉറപ്പാക്കണം: ജിഡിആർഎഫ്എയുടെ മുന്നറിയിപ്പ് ഇങ്ങനെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed