ആകാശത്ത് അപ്രതീക്ഷിത കുലുക്കം: വിമാനം അടിയന്തരമായി നിലത്തിറക്കി, 25 യാത്രക്കാർക്ക് പരിക്ക്
സാൾട്ട് ലേക്ക് സിറ്റിയിൽ നിന്ന് ആംസ്റ്റർഡാമിലേക്ക് പുറപ്പെട്ട ഡെൽറ്റ എയർലൈൻസ് വിമാനത്തിൽ കനത്ത ടർബുലൻസ് ഉണ്ടായതിനെ തുടർന്ന് 25 യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡെൽറ്റ ഫ്ലൈറ്റ് ഡിഎൽ 56, മിനിയാപൊളിസ്-സെന്റ് പോൾ ഇന്റർനാഷണൽ എയർപോർട്ടിൽ അടിയന്തരമായി ഇറക്കുകയായിരുന്നു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 275 യാത്രക്കാരും 13 ജീവനക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. പറന്നുയർന്ന് മണിക്കൂറുകൾക്ക് ശേഷമാണ് എയർബസ് A330-900 വിഭാഗത്തിൽപ്പെട്ട വിമാനത്തിന് ശക്തമായ ടർബുലൻസ് അനുഭവപ്പെട്ടത്. പെട്ടെന്നുണ്ടായ കുലുക്കത്തിൽ വിമാനത്തിനുള്ളിൽ പലരും സീറ്റിൽ നിന്ന് തെറിച്ച് വീഴുകയും … Continue reading ആകാശത്ത് അപ്രതീക്ഷിത കുലുക്കം: വിമാനം അടിയന്തരമായി നിലത്തിറക്കി, 25 യാത്രക്കാർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed