വ്യോമഗതാഗതം സ്തംഭിച്ചു: നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി

ബ്രിട്ടനിലെ വ്യോമഗതാഗത നിയന്ത്രണ സംവിധാനമായ നാഷണൽ എയർ ട്രാഫിക് സർവീസസ് (NATS) അപ്രതീക്ഷിതമായി തകരാറിലായതിനെ തുടർന്ന് രാജ്യത്ത് വിമാന സർവീസുകൾ താറുമാറായി. ഇന്നലെ വൈകിട്ട് അഞ്ചുമണിയോടെയാണ് വിമാനങ്ങളെ നിയന്ത്രിക്കുന്ന നെറ്റ്​വർക്കിങ് സംവിധാനം പൂർണമായും നിലച്ചത്. രാത്രി ഏഴരയോടെ ലണ്ടനിലെയും രാജ്യത്തെ മറ്റ് വിമാനത്താവളങ്ങളിലെയും ഇരുന്നൂറോളം വിമാനങ്ങൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തു. നിരവധി വിമാനങ്ങൾ യൂറോപ്പിലെ മറ്റ് രാജ്യങ്ങളിലേക്ക് അടിയന്തരമായി വഴിതിരിച്ചുവിട്ടതിനാൽ ആയിരക്കണക്കിന് യാത്രക്കാർ മണിക്കൂറുകളോളം ആശങ്കയിലായി. പ്രശ്നം രാത്രി എട്ടരയോടെ പരിഹരിച്ചതായി എയർ ട്രാഫിക് സർവീസ് അറിയിച്ചെങ്കിലും, … Continue reading വ്യോമഗതാഗതം സ്തംഭിച്ചു: നെറ്റ്‌വർക്ക് തകരാറിനെ തുടർന്ന് നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി