നിവിൻ പോളിക്കും ഏബ്രിഡ് ഷൈനിനും എതിരെ 1.90 കോടിയുടെ വഞ്ചനാ കേസ്; നിയമപോരാട്ടം തുടരുമെന്ന് യുഎഇയിലെ പ്രവാസി വ്യവസായി

നിവിൻ പോളി നായകനായ ‘ആക്ഷൻ ഹീറോ ബിജു 2’ എന്ന സിനിമയുടെ നിർമ്മാണച്ചെലവുമായി ബന്ധപ്പെട്ട് താൻ കോടതിയിൽ വ്യാജരേഖകൾ സമർപ്പിച്ചിട്ടില്ലെന്ന് ചിത്രത്തിന്റെ നിർമ്മാതാക്കളിലൊരാളും യുഎഇയിലെ പ്രവാസി വ്യവസായിയുമായ കോട്ടയം തലയോലപ്പറമ്പ് സ്വദേശി പി.എസ്. ഷംനാസ്. കോടതിയിൽ സമർപ്പിച്ച എല്ലാ രേഖകളും യഥാർത്ഥമാണെന്നും അദ്ദേഹം വ്യക്തമാക്കി. തനിക്കെതിരെ സംവിധായകനും നിർമ്മാതാക്കളിലൊരാളുമായ ഏബ്രിഡ് ഷൈനും നായകനും നിർമ്മാതാക്കളിലൊരാളുമായ നിവിൻ പോളിയും നൽകിയ കേസ് നിയമപരമായി നേരിടുമെന്നും അതിനായി നാട്ടിലേക്ക് പോവുകയാണെന്നും ഷംനാസ് അറിയിച്ചു. ഏബ്രിഡിനും നിവിനുമെതിരെ 1.90 കോടി രൂപയുടെ … Continue reading നിവിൻ പോളിക്കും ഏബ്രിഡ് ഷൈനിനും എതിരെ 1.90 കോടിയുടെ വഞ്ചനാ കേസ്; നിയമപോരാട്ടം തുടരുമെന്ന് യുഎഇയിലെ പ്രവാസി വ്യവസായി