മുൻ യുഎഇ പ്രവാസി നാട്ടിൽ അന്തരിച്ചു

ദുബായിലെ മുൻ പ്രവാസി കൊടുങ്ങല്ലൂർ എറിയാട് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൽ ജബ്ബാർ (ജബ്ബാരി – 78) അന്തരിച്ചു. ഇന്ന് (ബുധൻ) പുലർച്ചെ 2.30-ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യയുടെ വീട്ടിലായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു അദ്ദേഹം. അബുദാബി കേന്ദ്രീകരിച്ച് ‘സഹൃദയ’ എന്ന സാംസ്കാരിക സംഘടനയ്ക്ക് ജബ്ബാർ നേതൃത്വം നൽകിയിട്ടുണ്ട്. കൂടാതെ, ‘സലഫി ടൈംസ്’ എന്ന മിനി മാഗസിനും അദ്ദേഹം ദീർഘകാലം പ്രസിദ്ധീകരിച്ചു. യുഎഇയിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മകളിലും മറ്റ് സാംസ്കാരിക സംഘടനകളിലും സജീവ സാന്നിധ്യമായിരുന്ന … Continue reading മുൻ യുഎഇ പ്രവാസി നാട്ടിൽ അന്തരിച്ചു