ഇനി ലാപ്​ടോപ് മാറ്റിവെക്കേണ്ട; യുഎഇയിൽ ബാഗേജ്​ പരിശോധനക്ക്​ നൂതന സംവിധാനം

ബാഗിൽ നിന്ന് ലാപ്​ടോപ്പുകൾ, ദ്രാവക രൂപത്തിലുള്ള വസ്തുക്കൾ എന്നിവ മാറ്റിവെക്കാതെ ​സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്ന സംവിധാനത്തിൻറെ പരീക്ഷണം ദുബൈ വിമാനത്താവളത്തിൽ ആരംഭിച്ചു. യാത്രക്കാർക്ക്​ കൂടുതൽ എളുപ്പത്തിൽ സുരക്ഷാ പരിശോധന പൂർത്തിയാക്കാൻ സഹായിക്കുന്നതാണ്​ സംവിധാനം. ഏറ്റവും നൂതനമായ ബാഗേജ്​ ​സ്ക്രീനിങ്​ രീതികൾ സജ്ജീകരിച്ചിരിക്കുന്നതാണ്​ പുതിയ മിഷീനുകളെന്നും ദുബൈ എയർപോർട്​സ്​ സി.ഇ.ഒ പോൾ ഗ്രിഫിത്ത്​സ്​ പറഞ്ഞു. 100മില്ലി ലിറ്ററിൽ കൂടുതലുള്ള ദ്രാവകങ്ങളും ലാപ്​ടോപ്പും ബാഗിൽ നിന്ന്​ പുറത്തിറക്കാതെ പരിശോധിക്കാൻ സംവിധാനത്തിന്​ കഴിയും. നിലവിൽ യാത്രക്കാർ സുരക്ഷാ പരിശോധന സമയങ്ങളിൽ … Continue reading ഇനി ലാപ്​ടോപ് മാറ്റിവെക്കേണ്ട; യുഎഇയിൽ ബാഗേജ്​ പരിശോധനക്ക്​ നൂതന സംവിധാനം