നൂറ് കോടി ദിർഹം ആവശ്യപ്പെട്ട് പ്രവാസി യുവതി; യുഎഇ കണ്ട ഏറ്റവും വലിയ വിവാഹമോചനം കോടതിയിൽ

യുഎഇയിലെ ഏറ്റവും വലിയ വിവാഹമോചന കേസ്: 100 കോടി ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് പ്രവാസി വനിത കോടതിയിൽയുഎഇയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന കേസ് അബുദാബി സിവിൽ ഫാമിലി കോടതിയിൽ രജിസ്റ്റർ ചെയ്തു. 100 കോടി ദിർഹം (ഏകദേശം 2250 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കരീബിയൻ വംശജയായ ഒരു പ്രവാസി വനിത കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ ആവശ്യം അംഗീകരിക്കപ്പെടുകയാണെങ്കിൽ, യുഎഇയുടെയും ഗൾഫ് മേഖലയുടെയും ചരിത്രത്തിലെ ഏറ്റവും വലിയ വിവാഹമോചന നഷ്ടപരിഹാരമായി ഇത് മാറും. ഈ … Continue reading നൂറ് കോടി ദിർഹം ആവശ്യപ്പെട്ട് പ്രവാസി യുവതി; യുഎഇ കണ്ട ഏറ്റവും വലിയ വിവാഹമോചനം കോടതിയിൽ