ഈക്കാര്യങ്ങൾ അറിയാതെ പോകരുതേ! ആദായ നികുതി വകുപ്പിന് നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാം; പുതിയ നികുതി ബില്ലിലെ വ്യവസ്ഥകള്‍ക്ക് അംഗീകാരം

ഇനി ആദായ നികുതി വകുപ്പ് നിങ്ങളുടെ വീടുകളിലും, ഓഫീസുകളിലും പരിശോധന നടത്തുമ്പോൾ നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാൻ അവകാശം. ഡിജിറ്റൽ വിവരങ്ങൾ പരിശോദിക്കാനാണ് ഈ തീരുമാനത്തിന് ലോക്‌സഭാ സെലക്ട് കമ്മിറ്റി അംഗീകാരം നൽകിയത്. 2025-ലെ പുതിയ ആദായ നികുതി ബില്ലിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചപ്പോഴാണ് സമിതി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷത്തെ ബജറ്റ് സമ്മേളനത്തില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ച ബില്ലാണിത്. ആദായ നികുതി നിയമങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനായി ബില്‍ സെലക്ട് കമ്മിറ്റിക്ക് വിട്ടിരുന്നു. 31 പാര്‍ലമെന്റ് അംഗങ്ങള്‍ ഉള്‍പ്പെട്ട … Continue reading ഈക്കാര്യങ്ങൾ അറിയാതെ പോകരുതേ! ആദായ നികുതി വകുപ്പിന് നിങ്ങളുടെ വാട്ട്സ്ആപ്പും ഇമെയിലും പരിശോധിക്കാം; പുതിയ നികുതി ബില്ലിലെ വ്യവസ്ഥകള്‍ക്ക് അംഗീകാരം