പ്രവാസികളെ നിങ്ങളറിഞ്ഞോ?യുഎഇയിലെ ഈ എമിറേറ്റേസിൽ ജീവനക്കാരുടെ പ്രൊബേഷൻ കാലയളവ് നീട്ടി

ഷാർജയിലെ പുതിയ സർക്കാർ ജീവനക്കാരുടെ പ്രൊബേഷൻ കാലയളവ് ആറ് മാസത്തിൽ നിന്ന് ഒമ്പത് മാസമായി നീട്ടി. എമിറാത്തി ജീവനക്കാർക്ക് തങ്ങളുടെ കഴിവുകൾ തെളിയിക്കാൻ കൂടുതൽ സമയം നൽകുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ മാനവ വിഭവശേഷി നിയമങ്ങളിൽ ഈ മാറ്റം വരുത്തിയിരിക്കുന്നത്. നിയമനം ലഭിക്കുന്ന തീയതി മുതൽ അധിക മൂന്ന് മാസത്തെ പ്രൊബേഷൻ കാലയളവിന് നിയമിക്കുന്ന സ്ഥാപനത്തിന് അനുമതി നൽകാം. ഷാർജ എമിറേറ്റിലെ എല്ലാ സർക്കാർ ജീവനക്കാർക്കും ബാധകമാകുന്ന പുതിയ എക്സിക്യൂട്ടീവ് റെഗുലേഷൻ ഹ്യൂമൻ റിസോഴ്സസ് നിയമത്തിന്റെ ഭാഗമായാണ് … Continue reading പ്രവാസികളെ നിങ്ങളറിഞ്ഞോ?യുഎഇയിലെ ഈ എമിറേറ്റേസിൽ ജീവനക്കാരുടെ പ്രൊബേഷൻ കാലയളവ് നീട്ടി