നിയമന ലംഘനത്തിന് പിടിവീഴും: 40 റിക്രൂട്ടിങ് ഓഫിസുകൾക്ക് എതിരെ കർശന നടപടി

ഗാർഹിക തൊഴിലാളികളെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങൾ ലംഘിച്ചതിന് 40 റിക്രൂട്ടിങ് ഏജൻസികൾക്കെതിരെ യുഎഇ മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം (MoHRE) നടപടി സ്വീകരിച്ചു. കഴിഞ്ഞ ആറു മാസത്തിനിടെ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 140-ൽ അധികം നിയമലംഘനങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. നിയമലംഘനങ്ങളും നഷ്ടപരിഹാര വ്യവസ്ഥകളും തൊഴിലാളികൾക്ക് ശാരീരികക്ഷമതയില്ലെന്ന് തെളിഞ്ഞാൽ തൊഴിലുടമകൾക്ക് നിയമനത്തിനായി ചെലവഴിച്ച തുക തിരികെ നൽകണമെന്ന് നിയമമുണ്ട്. തൊഴിലെടുക്കാൻ സാധിക്കാത്തവരെ റിക്രൂട്ടിങ് ഏജൻസികളിൽ തിരിച്ചെത്തിച്ച് രണ്ടാഴ്ചയ്ക്കകം മുഴുവനായോ ഭാഗികമായോ പണം തൊഴിലുടമയ്ക്ക് തിരികെ നൽകണം. ഒരു തൊഴിലാളി … Continue reading നിയമന ലംഘനത്തിന് പിടിവീഴും: 40 റിക്രൂട്ടിങ് ഓഫിസുകൾക്ക് എതിരെ കർശന നടപടി