വിമാനത്താവളത്തിൽ വെച്ച് നഷ്ടപ്പെട്ട 1.1 ദശലക്ഷം ദിർഹം (ഏകദേശം 2.5 കോടി ഇന്ത്യൻ രൂപ) വിലവരുന്ന രത്നാഭരണങ്ങളടങ്ങിയ ബാഗ് ദുബായ് പോലീസ് വീണ്ടെടുത്തു. ബംഗ്ലാദേശിൽ നിന്നാണ് ഈ ബാഗ് കണ്ടെത്തിയത്. ജി.സി.സി.യിലെ മറ്റൊരു രാജ്യത്ത് നടക്കുന്ന ഒരു എക്സിബിഷനിൽ പങ്കെടുക്കാൻ യു.എ.ഇ.യിൽ നിന്ന് പോകുകയായിരുന്ന ഒരു ജ്വല്ലറി ഉടമയ്ക്കാണ് ബാഗ് നഷ്ടപ്പെട്ടത്. ലക്ഷ്യസ്ഥാനത്ത് എത്തിയപ്പോഴാണ് തനിക്ക് ലഭിച്ചത് ആഭരണങ്ങളടങ്ങിയ ബാഗല്ലെന്നും മറ്റൊരാളുടെ ബാഗാണെന്നും ഇദ്ദേഹം തിരിച്ചറിഞ്ഞത്. ഉടൻ തന്നെ യു.എ.ഇ.യിലേക്ക് തിരികെ വന്ന് ദുബായ് എയർപോർട്ട് സെക്യൂരിറ്റിയിൽ … Continue reading 11 ലക്ഷം ദിർഹമിൻറെ രത്നങ്ങൾ അടങ്ങിയ ബാഗ് വിമാനത്താവളത്തിൽ വെച്ച് മറന്നു; ബാഗ് മാറിയെടുത്ത യാത്രക്കാരൻ ബംഗ്ലാദേശിലെത്തി, വീണ്ടെടുത്ത് യുഎഇ പൊലീസ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed