ഗുരുതരപിഴവ്; യുഎഇയില്‍ ആശുപത്രിയും ഡോക്ടറും ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

ചികിത്സയ്ക്കിടെ ഉണ്ടായ ഗുരുതരപിഴവില്‍ ആശുപത്രിയ്ക്കും ഡോക്ടര്‍ക്കും കടുത്ത നഷ്ടപരിഹാരം നല്‍കാന്‍ ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതിയുടെ ഉത്തരവ്. മെഡിക്കൽ മാൽപ്രാക്ടീസ് കേസ് ഫയൽ ചെയ്ത ഒരു സ്ത്രീക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചു. സ്ത്രീയ്ക്ക്ആശുപത്രിയും ഡോക്ടറും സംയുക്തമായി 75,000 ദിർഹം നഷ്ടപരിഹാരവും നിയമപരമായ ചെലവുകളും അഭിഭാഷക ഫീസും നൽകാൻ കോടതി ഉത്തരവിട്ടു. മകന്‍റെ ചികിത്സയ്ക്കിടെ സംഭവിച്ച ഒരു മെഡിക്കൽ പിഴവിനെ തുടർന്നാണ് വിധി. വാദിയായ അമ്മ മകനെ തുടർച്ചയായ വേദന കാരണം ആശുപത്രിയില്‍ ആവശ്യമായ പരിശോധനകൾ നടത്തുന്നതിൽ … Continue reading ഗുരുതരപിഴവ്; യുഎഇയില്‍ ആശുപത്രിയും ഡോക്ടറും ലക്ഷങ്ങള്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്