യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ പ്ലാനുണ്ടോ? പുതിയ നിബന്ധനകൾ അറിഞ്ഞോ

യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ പോകുകയാണെങ്കിൽ ഇക്കാര്യം നിങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കുന്ന റിയൽ എസ്‌റ്റേറ്റ് ഉടമകൾ ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കിയിരിക്കുകയാണ് യുഎഇ. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. രണ്ടു വർഷത്തെ ആരോഗ്യ സുരക്ഷാ പാക്കേജും ഇനി മുതൽ വീസ അപേക്ഷയോടൊപ്പം സമർപ്പിക്കണം. മുൻ വീസയുമായി ബന്ധപ്പെട്ട ഏതെങ്കിലും പിഴയോ കുടിശികയോ ഉണ്ടെങ്കിൽ അടച്ചു തീർക്കുകയും വേണം. യുഎഇയിൽ സ്വന്തമായി വീടോ, റിയൽ എസ്‌റ്റേറ്റ് ഗ്രൂപ്പോ … Continue reading യുഎഇ ഗോൾഡൻ വീസയ്ക്ക് അപേക്ഷിക്കാൻ പ്ലാനുണ്ടോ? പുതിയ നിബന്ധനകൾ അറിഞ്ഞോ