കോളടിച്ചു മക്കളെ! നാല് പുത്തൻ സ്ക്രാച്ച് കാർഡുകൾ അവതരിപ്പിച്ച് ദി യു.എ.ഇ ലോട്ടറി

പുതിയ സ്ക്രാച്ച് കാർഡുകൾ അവതരിപ്പിച്ച് ദി യു.എ.ഇ ലോട്ടറി. ഉടനടി വിജയിക്കാൻ അവസരം നൽകുന്ന, കൂടുതൽ ആവേശകരമായ ഗെയിമുകളാണ് യു.എ.ഇയിലുള്ളവർക്കായി പുതിയ ഗെയിമുകൾ നൽകുന്നത്. ക്രിക്കറ്റിൽ നിന്നും പ്രചോദിതമായ ഗെയിം മുതൽ സ്വപ്നങ്ങൾ സ്വർണ്ണം പൂശുന്ന ഗെയിം വരെ ഓരോ കാർഡും വ്യത്യസ്തമായ തീമിലും സമ്മാനഘടനയിലും വിലയിലുമാണ് എത്തുന്നത്. ഓരോ കളിക്കാരനും ഇവ സ്വീകാര്യമാകും. വിക്കറ്റ് വിന്നിങ്സ്: ഇത് ക്രിക്കറ്റ് ആരാധകർക്ക് ഇഷ്ടമാകും. 5 ദിർഹം മാത്രമാണ് ഇതിന്റെ എൻട്രി വില. സ്പോർട്ടി തീമുള്ള ഈ ഗെയിമിൽ … Continue reading കോളടിച്ചു മക്കളെ! നാല് പുത്തൻ സ്ക്രാച്ച് കാർഡുകൾ അവതരിപ്പിച്ച് ദി യു.എ.ഇ ലോട്ടറി