തുടർച്ചയായ വേദന, മാനസികമായും ശാരീരികമായും തളർന്നു; യുഎഇയിൽ ചികിത്സാപ്പിഴവിന് ആ​ശു​പ​ത്രി​യും ഡോ​ക്ട​റും ന​ഷ്ട​പ​രി​ഹാ​രം ന​ൽകണം

അബുദാബി ഫാമിലി, സിവിൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി ചികിത്സാ പിഴവ് വരുത്തിയ ആശുപത്രിക്ക് പിഴ ചുമത്തി. മകന്റെ ചികിത്സയിൽ പിഴവ് വരുത്തിയ ആശുപത്രിക്ക് 75,000 ദിർഹം നഷ്ടപരിഹാരം നൽകാനും പരാതിക്കാരിയുടെ കോടതിച്ചെലവുകൾ നൽകാനും കോടതി ഉത്തരവിട്ടു. തുടർച്ചയായ വേദന അനുഭവപ്പെട്ട മകനുമായാണ് പരാതിക്കാരി ആശുപത്രിയിലെത്തിയത്. എന്നാൽ, ചികിത്സിച്ച ഡോക്ടർ കുട്ടിയെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും എന്നാൽ യഥാവിധി പരിശോധനകൾ നടത്തുന്നതിലും സി.ടി സ്കാൻ ചെയ്യുന്നതിലും ആവശ്യമായ ആൻ്റിബയോട്ടിക്കുകൾ കുറിക്കുന്നതിലും പരാജയപ്പെടുകയായിരുന്നുവെന്ന് പരാതിക്കാരി ബോധിപ്പിച്ചു. ഇതുമൂലം തൻ്റെ മകന് … Continue reading തുടർച്ചയായ വേദന, മാനസികമായും ശാരീരികമായും തളർന്നു; യുഎഇയിൽ ചികിത്സാപ്പിഴവിന് ആ​ശു​പ​ത്രി​യും ഡോ​ക്ട​റും ന​ഷ്ട​പ​രി​ഹാ​രം ന​ൽകണം