പ്രവാസികൾക്ക് തിരിച്ചടിയാകുമോ? രാജ്യാന്തര ഇടപാടുകളുടെ ഫീസ് വ‍ർധിപ്പിച്ച് യുഎഇയിലെ പ്രാദേശിക ബാങ്കുകൾ

യുഎഇയിലെ പ്രാദേശിക ബാങ്കുകൾ ക്രെഡിറ്റ് കാർഡുകളും ഡെബിറ്റ് കാർഡുകളും ഉപയോഗിച്ച് നടത്തുന്ന രാജ്യാന്തര ഇടപാടുകൾക്ക് ഫീസ് വർദ്ധിപ്പിക്കുമെന്ന് ഉപയോക്താക്കളെ അറിയിച്ചു. വരുന്ന സെപ്റ്റംബർ 22 മുതൽ ഈ വർദ്ധനവ് പ്രാബല്യത്തിൽ വരും. ബാങ്ക് ഉപഭോക്താക്കൾക്ക് അയച്ച അറിയിപ്പനുസരിച്ച്, വിദേശത്ത് കാർഡുകൾ ഉപയോഗിക്കുമ്പോൾ ഈടാക്കിയിരുന്ന സർചാർജ് നിലവിലുള്ള 2.09 ശതമാനത്തിൽ നിന്ന് ഇടപാട് തുകയുടെ 3.14 ശതമാനമായി ഉയർത്തും. ഇത് വിദേശയാത്രകൾക്കും വിദേശത്തുനിന്നുള്ള ഓൺലൈൻ പർച്ചേസുകൾക്കും യുഎഇ നിവാസികൾക്കും പ്രവാസികൾക്കും കൂടുതൽ ചെലവേറിയതാക്കും. രാജ്യത്തെങ്ങുമുള്ള ബാങ്കുകൾ വിവിധ ബാങ്കിങ് … Continue reading പ്രവാസികൾക്ക് തിരിച്ചടിയാകുമോ? രാജ്യാന്തര ഇടപാടുകളുടെ ഫീസ് വ‍ർധിപ്പിച്ച് യുഎഇയിലെ പ്രാദേശിക ബാങ്കുകൾ