ബ്യൂട്ടി പാർലറിലെ ജോലിക്കായി യുഎഇയിലെത്തി, ‘കൈയിൽ ആർക്കോ കൊടുക്കാനുള്ള ബാഗ്’; മകളെ ചതിച്ചെന്ന് അമ്മ

ദുബൈയിൽ ജോലിക്കായി 24 വയസുകാരി മയക്കുമരുന്ന് കൈവശം വെച്ചതിന് അറസ്റ്റിൽ. ഹൈദരാബാദിലെ കിഷൻ ബാഗിലെ കൊണ്ട റെഡ്ഡി ഗുഡ സ്വദേശിനിയായ അമീന ബീഗം ആണ് ദുബായ് വിമാനത്താവളത്തിൽ വെച്ച് പിടിയിലായത്. ഒരു പ്രാദേശിക ട്രാവൽ ഏജൻറ് ബ്യൂട്ടി പാർലറിൽ ജോലി വാഗ്ദാനം ചെയ്തതിനെ തുടർന്ന് മെയ് 18നാണ് അമീന ദുബൈയിലേക്ക് തിരിച്ചത്. അമീന കൊണ്ടുപോയ ബാഗിൽ മയക്കുമരുന്ന് കണ്ടെത്തിയതിനെ തുടർന്ന് ദുബായ് വിമാനത്താവളത്തിൽ വെച്ച് അറസ്റ്റിലായി എന്നാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് അമീനയുടെ അമ്മ സുൽത്താന … Continue reading ബ്യൂട്ടി പാർലറിലെ ജോലിക്കായി യുഎഇയിലെത്തി, ‘കൈയിൽ ആർക്കോ കൊടുക്കാനുള്ള ബാഗ്’; മകളെ ചതിച്ചെന്ന് അമ്മ