യുഎഇയിൽ കുട്ടികൾക്ക് വേനലവധി; രക്ഷിതാക്കൾ അറിയിപ്പുകൾ ശ്രദ്ധിക്കണം
അഡ്മിനിസ്ട്രേറ്റീവ്, ടീച്ചിങ് സ്റ്റാഫുകൾക്ക് വേനലവധി തുടങ്ങിയതിനാൽ യു.എ.ഇയിലുടനീളമുള്ള സ്കൂളുകളുടെ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ നിരീക്ഷിക്കണമെന്ന് മാതാപിതാക്കൾക്ക് നിർദേശം നൽകി അധികൃതർ. സ്കൂൾ അധികൃതരോ വിദ്യാഭ്യാസ മന്ത്രാലയമോ അവധിക്കാലത്ത് പുറപ്പെടുവിക്കുന്ന അറിയിപ്പുകൾ മാതാപിതാക്കൾ അറിയുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിൻറെ ഭാഗമായാണ് നടപടി. സ്കൂളുമായി ബന്ധപ്പെട്ട പുതിയ തീരുമാനങ്ങളോ മറ്റ് അറിയിപ്പുകളോ ഉണ്ടായാൽ അവ പ്രധാനമായും നൽകുന്നത് ഔദ്യോഗിക ആശയവിനിമയ മാർഗങ്ങളിലൂടെയാവുമെന്നും അധികൃതർ ഓർമിപ്പിച്ചു. കുട്ടികളുടെ പരീക്ഷാഫലങ്ങൾ പ്രത്യേകിച്ച് പുനപ്പരീക്ഷ എഴുതിയവരുടെ ഫലം വിദ്യാഭ്യാസ മന്ത്രാലയത്തിൻറെ ഇലക്ട്രോണിക് പോർട്ടലിലെ കുട്ടികളുടെ അക്കൗണ്ട് മുഖേന … Continue reading യുഎഇയിൽ കുട്ടികൾക്ക് വേനലവധി; രക്ഷിതാക്കൾ അറിയിപ്പുകൾ ശ്രദ്ധിക്കണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed