വായ്പ തുക തിരിച്ചടച്ചില്ല, ഭാര്യയ്ക്ക് 115,000 ദിർഹം നഷ്ടപരിഹാരം നൽകാന്‍ കോടതി വിധി

വായ്പ തുക തിരിച്ചടയ്ക്കാത്തതിനാല്‍ ഭാര്യയ്ക്ക് 115,000 ദിര്‍ഹം നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. കുടുംബത്തിന് വേണ്ടി ചെലവാക്കിയ തുകയല്ലെന്നും ആ തുക യുവാവ് തിരിച്ചടയ്ക്കേണ്ടതാണെന്നും കോടതി ഉത്തരവിട്ടു. പണം ലഭിച്ചതായി ഭർത്താവ് സമ്മതിച്ചെങ്കിലും, അത് കുടുംബത്തിനോ ഭാര്യയുടെ കടങ്ങൾ തീർക്കുന്നതിനോ വേണ്ടിയാണെന്ന് തെളിയിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ലെന്ന് അബുദാബി ഫാമിലി, സിവിൽ, അഡ്മിനിസ്ട്രേറ്റീവ് ക്ലെയിംസ് കോടതി കണ്ടെത്തി. വായ്പയായും മുൻകൂർ പണമായും തുക കൈമാറിയതായി ഭാര്യ പറഞ്ഞു. തിരിച്ചടവ് പലതവണ വൈകിയതിനെത്തുടർന്ന് അവർ കേസ് ഫയൽ ചെയ്തു. ഫസ്റ്റ് … Continue reading വായ്പ തുക തിരിച്ചടച്ചില്ല, ഭാര്യയ്ക്ക് 115,000 ദിർഹം നഷ്ടപരിഹാരം നൽകാന്‍ കോടതി വിധി