പൊലീസ് സിഐഡിയായി ആൾമാറാട്ടം; തട്ടിയത് ഒരു കോടി: യുഎഇയിൽ 9 പേർക്ക് തടവ്

പൊലീസ് സിഐഡിയായി ആൾമാറാട്ടം നടത്തി വ്യാജ കറൻസി കൈമാറ്റത്തിലൂടെ ഒരാളിൽ നിന്ന് 4 ലക്ഷം ദിർഹത്തിലേറെ(ഒരു കോടിയിലേറെ രൂപ) തട്ടിയെടുത്ത കേസിൽ 9 പേർക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് അജ്മാൻ ഫെഡറൽ പ്രൈമറി കോടതി. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഏഴ് പ്രതികളെ നാടുകടത്താനും മോഷ്ടിച്ച പണം തിരികെ നൽകാനും കോടതി ഉത്തരവിട്ടു.മെച്ചപ്പെട്ട വിനിമയ നിരക്ക് വാഗ്ദാനം ചെയ്ത ഒരു സംഘത്തിൽ നിന്ന് 400,000 ദിർഹത്തിലേറെ യുഎസ് ഡോളറാക്കി മാറ്റാൻ ഇരയായ ആൾ ഒരുക്കിയ … Continue reading പൊലീസ് സിഐഡിയായി ആൾമാറാട്ടം; തട്ടിയത് ഒരു കോടി: യുഎഇയിൽ 9 പേർക്ക് തടവ്