കടുത്ത വേനൽ ചൂടിലും യുഎഇയിൽ ഓഫറുകളുടെ പെരുമഴ; വാഹന വിപണി സജീവം

കടുത്ത വേനൽ ചൂടിൽ ഓഫറുകളുടെ പെരുമഴയുമായി വാഹന വിപണി. ഏഷ്യൻ കമ്പനികളുടെ വാഹനങ്ങൾക്കാണ് ഓഫറുകൾ കൂടുതൽ. സൗജന്യ ഇൻഷൂറൻസ് മുതൽ കാഷ് ബാക്ക് വരെ പട്ടിക നീളും.ഏഴുവർഷം വരെ ഇൻഷൂറൻസ് കാലാവധി നീട്ടിയും സൗജന്യമായി വാഹനം റജിസ്റ്റർ ചെയ്തു നൽകിയും ആകർഷിക്കുകയാണ് വിൽപ്പനക്കാർ. രണ്ടു മുതൽ മൂന്നു വർഷം വരെ വാഹനത്തിനു സൗജന്യ മെയ്ന്റനൻസ് വാഗ്ദാനം ചെയ്യുന്ന ഏജൻസികളുമുണ്ട്. ഇതു കരാർ രൂപപ്പെടുത്തിയാണ് നൽകുക. ചില ഏജൻസികൾ ഗ്ലാസുകളിൽ സൗജന്യമായി ടിന്റുകൾ നൽകും. 5 വർഷത്തേക്ക് റോഡ് … Continue reading കടുത്ത വേനൽ ചൂടിലും യുഎഇയിൽ ഓഫറുകളുടെ പെരുമഴ; വാഹന വിപണി സജീവം