യുഎഇ: ‘കടുത്ത ചൂട്’, ഉച്ചയ്ക്കുള്ള ശവസംസ്കാര ചടങ്ങുകൾക്ക് പുതിയ നിര്‍ദേശം
വേനൽക്കാല താപനില കുതിച്ചുയരുന്ന സാഹചര്യത്തിൽ, ഉച്ചയ്ക്കുള്ള ശവസംസ്കാര ചടങ്ങുകൾ ഒഴിവാക്കണമെന്ന് അതോറിറ്റി. സൂര്യതാപം ഏറ്റവും കുറവുള്ള അതിരാവിലെയോ വൈകുന്നേരമോ സമയത്ത് ശവസംസ്കാര പ്രാർഥനകളും ശവസംസ്കാര ചടങ്ങുകളും നടത്തണമെന്ന് യുഎഇ അധികൃതർ നിവാസികളോട് അഭ്യർഥിച്ചു. സൂര്യാഘാതത്തിനും ചൂടിനും സാധ്യത കുറയ്ക്കുന്നതിന് രാവിലെ ഒന്‍പത് മണിക്കും വൈകുന്നേരം അഞ്ച് മണിക്കും ഇടയിൽ ശവസംസ്കാര ചടങ്ങുകൾ നടത്തുന്നത് ഒഴിവാക്കണമെന്ന് ജനറൽ അതോറിറ്റി ഫോർ ഇസ്ലാമിക് അഫയേഴ്‌സ്, എൻഡോവ്‌മെന്റ്‌സ്, സകാത്ത് എന്നിവ ആരാധകരോട് നിർദേശിച്ചു. മനുഷ്യജീവൻ സംരക്ഷിക്കുക എന്നത് അവരുടെ അനിവാര്യ ലക്ഷ്യങ്ങളിലൊന്നാണെന്ന് … Continue reading യുഎഇ: ‘കടുത്ത ചൂട്’, ഉച്ചയ്ക്കുള്ള ശവസംസ്കാര ചടങ്ങുകൾക്ക് പുതിയ നിര്‍ദേശം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed