അപകടകരമായ രീതിയിൽ അടുത്തെത്തി രണ്ട് വിമാനങ്ങൾ; കോക്പിറ്റ് അലർട്ട്, കൂട്ടിയിടി ഒഴിവാക്കാൻ 500 അടി താഴ്ന്നു പറന്നു

കാലിഫോർണിയയിലെ ബർബാങ്കിൽ നിന്ന് പുറപ്പെട്ട സൗത്ത് വെസ്റ്റ് എയർലൈൻസ് വിമാനം ടേക്ക് ഓഫിനിടെ മറ്റൊരു വിമാനവുമായി കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്നതിനായി അടിയന്തര നടപടി സ്വീകരിച്ചു. 500 അടിയോളം പെട്ടെന്ന് വിമാനം താഴ്ന്ന് പറന്നതോടെ രണ്ട് ജീവനക്കാർക്ക് പരിക്കേറ്റു. സൗത്ത് വെസ്റ്റ് എയർലൈൻസിൻറെ 1496 വിമാനത്തിലാണ് സംഭവം. ഫ്ലൈറ്റ് ട്രാക്കിങ് വെബ്സൈറ്റുകൾ പ്രകാരം, കൂട്ടിയിടി ഒഴിവാക്കാനായി സൗത്ത് എയർലൈൻസ് വിമാനം 500 അടി പെട്ടെന്ന് താഴ്ന്ന് പറക്കുകയായിരുന്നു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഒരു അമേരിക്കൻ വാണിജ്യ ജെറ്റ് വിമാനം … Continue reading അപകടകരമായ രീതിയിൽ അടുത്തെത്തി രണ്ട് വിമാനങ്ങൾ; കോക്പിറ്റ് അലർട്ട്, കൂട്ടിയിടി ഒഴിവാക്കാൻ 500 അടി താഴ്ന്നു പറന്നു