ഇനി ബാലൻസ് നോക്കുന്നതിനും പരിധി; ഓഗസ്റ്റ് 1 മുതൽ UPI-ക്ക് ‘പുതിയ മുഖം’!

ഓഗസ്റ്റ് 1 മുതൽ UPI (Unified Payments Interface) ഉപയോഗത്തിന് പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വരും. നാഷണൽ പേയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) അവതരിപ്പിച്ച ഈ മാറ്റങ്ങൾ, തത്സമയ പേയ്‌മെന്റ് സംവിധാനത്തിന്മേലുള്ള സമ്മർദ്ദം കുറയ്ക്കാനും, പ്രത്യേകിച്ചും തിരക്കുള്ള സമയങ്ങളിലെ പേയ്‌മെന്റ് തടസ്സങ്ങളും കാലതാമസങ്ങളും ഒഴിവാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ഈ പ്രശ്നങ്ങൾ സമീപകാലത്ത് ഉപയോക്താക്കളെ സാരമായി ബാധിച്ചിരുന്നു. പുതിയ നിയമങ്ങൾ അനുസരിച്ച്, യു.പി.ഐ. ഉപയോക്താക്കൾക്ക് ഒരു ദിവസം പരമാവധി 50 തവണ മാത്രം അക്കൗണ്ട് ബാലൻസ് പരിശോധിക്കാൻ സാധിക്കും. … Continue reading ഇനി ബാലൻസ് നോക്കുന്നതിനും പരിധി; ഓഗസ്റ്റ് 1 മുതൽ UPI-ക്ക് ‘പുതിയ മുഖം’!