ബാങ്ക് ഇടപാടിന്‌ ഇനി ഒടിപി ഇല്ല; യുഎഇയിൽ സ്മാർട് ആപ്ലിക്കേഷൻ വഴി വിനിമയം

സാമ്പത്തിക ഇടപാടുകൾക്ക് വൺ ടൈം പാസ്‌വേർഡ് (ഒടിപി) അയയ്ക്കുന്ന രീതി നിർത്താൻ ബാങ്കുകൾ തീരുമാനിച്ചു. ഇന്നു മുതൽ ഘട്ടഘട്ടമായി ഒടിപി നിർത്തലാക്കും. പകരം ബാങ്കുകളുടെ സ്മാർട് ആപ് വഴി ഇടപാടുകൾ സുരക്ഷിതമായി പൂർത്തിയാക്കാം. സാമ്പത്തിക ഇടപാടുകൾ പൂർത്തിയാക്കുന്നതിനു മുന്നോടിയായി അയയ്ക്കുന്ന ഇമെയിലും ഇനിയുണ്ടാകില്ല.ഇമെയിൽ, ഒടിപി തട്ടിപ്പുകൾ വ്യാപകമാകുന്ന സാഹചര്യത്തിലാണ് രണ്ടു വെരിഫിക്കഷൻ മാർഗങ്ങളും ഒഴിവാക്കാൻ യുഎഇ സെൻട്രൽ ബാങ്ക് രാജ്യത്തെ ബാങ്കുകൾക്കു നിർദേശം നൽകിയത്. സ്മാർട് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഓൺലൈൻ പണമിടപാടുകൾ കൂടുതൽ സുരക്ഷിതമായിരിക്കുമെന്നാണ് സെൻട്രൽ ബാങ്കിന്റെ … Continue reading ബാങ്ക് ഇടപാടിന്‌ ഇനി ഒടിപി ഇല്ല; യുഎഇയിൽ സ്മാർട് ആപ്ലിക്കേഷൻ വഴി വിനിമയം