ഒരൊറ്റ വിഡിയോ മതി, ജീവിതം മാറാൻ: യുഎഇയിലെ റസ്റ്ററൻറ് ജീവനക്കാരിയിൽ നിന്ന് വൈറൽ താരത്തിലേക്ക്

ഒട്ടറെ രാജ്യങ്ങളിൽ നിന്നുള്ള സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകുന്ന മണ്ണാണ് യുഎഇ. ഇവിടെ എത്തി ജീവിതം കെട്ടിപ്പടുത്തിയവർ അനവധി. അത്തരത്തിലൊരു ഭാഗ്യകഥയാണ് ദുബായിലെ ഒരു റസ്റ്ററൻറിൽ സാധാരണ വെയിട്രസായി ജോലി ചെയ്തിരുന്ന റേച്ചൽ റോക്കോ എന്ന ഫിലിപ്പീനി യുവതിയുടേത്. സമൂഹമാധ്യമത്തിലൂടെയും സ്വന്തം നിശ്ചയദാർഢ്യത്തിന്റെയും ബലത്തിൽ റേച്ചൽ ലോക സൗന്ദര്യവേദിയായ മിസ് യൂണിവേഴ്‌സ് ഫിലിപ്പീൻസിലേക്ക് നടന്നുകയറിയ കഥ ആരെയും വിസ്മയിപ്പിക്കും. 2022 ഡിസംബറിൽ ദുബായിൽ കാലുകുത്തുമ്പോൾ റേച്ചലിന്റെ മനസ്സിൽ പ്രശസ്തിയോ കിരീടമോ ആയിരുന്നില്ല. കോവിഡ്19 കാലത്ത് അച്ഛനെ നഷ്ടപ്പെട്ട ആ … Continue reading ഒരൊറ്റ വിഡിയോ മതി, ജീവിതം മാറാൻ: യുഎഇയിലെ റസ്റ്ററൻറ് ജീവനക്കാരിയിൽ നിന്ന് വൈറൽ താരത്തിലേക്ക്