വരുമാനം നിലച്ചു, കയ്യിലുള്ളതെല്ലാം പോയി; വാട്സ് ആപ്പ് ഗ്രൂപ്പി‍ൽ വന്ന മെസേജ് തകർത്തത് യുഎഇയിലെ പ്രവാസിയുടെ ജീവിതം

അരനൂറ്റാണ്ടോളമായി പ്രവർത്തിക്കുന്നതും ദുബായിലെ ഏറ്റവും പഴക്കമുള്ളവയിലൊന്നുമായ ജുമൈറ 1ലെ ഇന്ത്യക്കാരന്റെ അലക്കുകട(ലോൺഡ്രി) ബൈത്ത് അൽ അബിയാദ് ക്ലോത്ത് പ്രസിങ് അടച്ചുപൂട്ടൽ ഭീഷണിയിൽ. കടയുടമ രവി വർമ (35) ഓൺലൈൻ തട്ടിപ്പിന് ഇരയായതാണ് ഈ പ്രതിസന്ധിക്ക് കാരണം. സാമ്പത്തികപ്രശ്നത്തിൽപ്പെട്ടതോടെ കടയുടെയും വീടിന്റെയും വാടക ചെക്കുകൾ മടങ്ങിയതോടെ എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണെന്ന് രവി പറഞ്ഞു. 1978ൽ രവിയുടെ ഭാര്യാപിതാവ് ആരംഭിച്ച ഈ അലക്കുകട വർഷങ്ങളോളം വിശ്വസ്തരായ ഉപയോക്താക്കളുടെ സഹകരണത്താൽ നല്ല വരുമാനം ലഭിച്ച് സുഗമമായി പ്രവർത്തിച്ചുവരികയായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാം … Continue reading വരുമാനം നിലച്ചു, കയ്യിലുള്ളതെല്ലാം പോയി; വാട്സ് ആപ്പ് ഗ്രൂപ്പി‍ൽ വന്ന മെസേജ് തകർത്തത് യുഎഇയിലെ പ്രവാസിയുടെ ജീവിതം