ഒടുവിൽ പിടിവീണു; യുഎഇയിൽ വാഹനാപകടത്തിന് ശേഷം നിർത്താതെ പോയ ഡ്രൈവറും അനധികൃതമായി വാഹനം നന്നാക്കിയ ഗാരേജ് ഉടമയും അറസ്റ്റിൽ

ഗുരുതരമായ വാഹനാപകടക്കേസിൽ രണ്ട് പേരെ അറസ്റ്റ് ചെയ്യാൻ ദുബായ് ട്രാഫിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. ഒരാൾ, അപകടത്തിൽ ഗുരുതര പരുക്കേറ്റയാളെ ഇടിച്ചിട്ട് നിർത്താതെ പോയ കേസിലും മറ്റൊരാൾ കേടുപാടുകൾ … Continue reading ഒടുവിൽ പിടിവീണു; യുഎഇയിൽ വാഹനാപകടത്തിന് ശേഷം നിർത്താതെ പോയ ഡ്രൈവറും അനധികൃതമായി വാഹനം നന്നാക്കിയ ഗാരേജ് ഉടമയും അറസ്റ്റിൽ