ചെറിയ ആശ്വാസം! യുഎഇയിൽ താപനില കുറവും; എന്നാൽ പൊടിക്കാറ്റിന് സാധ്യത

യുഎഇയിൽ അടുത്ത ദിവസങ്ങളിൽ താപനിലയിൽ കുറവ് വരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (എൻസിഎം) അറിയിച്ചു. നാല് മുതൽ അഞ്ച് ഡിഗ്രി വരെ താപനില കുറഞ്ഞതിന് ശേഷം വീണ്ടും വർധിക്കാൻ സാധ്യതയുണ്ട്. അബുദാബിയിലും ദുബായിലും കഴിഞ്ഞ ദിവസങ്ങളിൽ കനത്ത പൊടിക്കാറ്റും മൂടൽമഞ്ഞും ഇടവിട്ടുള്ള മഴയും താപനിലയിൽ കാര്യമായ കുറവും അനുഭവപ്പെട്ടിരുന്നു.ശക്തമായ കാറ്റുമൂലമുണ്ടായ പൊടിക്കാറ്റ് ഞായറാഴ്ചയും തിങ്കളാഴ്ചയും ഈ പ്രദേശങ്ങളിൽ കാഴ്ചാപരിധി കുറയ്ക്കുകയും ചെയ്തു. വടക്ക് പടിഞ്ഞാറൻ കാറ്റ് കാരണം ഇന്ന്(ബുധൻ ) താപനില 4-5°സെൽഷ്യസ് കുറയുമെന്ന് ദേശീയ … Continue reading ചെറിയ ആശ്വാസം! യുഎഇയിൽ താപനില കുറവും; എന്നാൽ പൊടിക്കാറ്റിന് സാധ്യത