സുരക്ഷയിൽ ഒന്നാമനായി യുഎഇ! ഏറ്റവും സുരക്ഷിത രാജ്യമായി വീണ്ടും മുന്നേറ്റം

ലോ​ക​ത്തെ ഏ​റ്റ​വും സു​ര​ക്ഷി​ത രാ​ജ്യ​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഒ​രി​ക്ക​ൽ കൂ​ടി ഒ​ന്നാ​മ​തെ​ത്തി യു.​എ.​ഇ. ന്യൂം​ബി​യോ പു​റ​ത്തു​വി​ട്ട ‘സേ​ഫ്​​റ്റി ഇ​ൻ​ഡ​ക്സ്​ ബൈ ​ക​ൺ​ട്രി 2025 മി​ഡ്​ ഇ​യ​ർ’ റി​പ്പോ​ർ​ട്ടി​ലാ​ണ്​ ഇ​ക്കാ​ര്യം വ്യ​ക്​​ത​മാ​ക്കു​ന്ന​ത്. 85.2 പോ​യ​ൻറു​ക​ൾ നേ​ടി​യാ​ണ്​ യു.​എ.​ഇ ഒ​ന്നാം സ്ഥാ​നം കൈ​വ​രി​ച്ച​ത്. പ​ട്ടി​ക​യി​ൽ അ​​ൻ​ഡോ​റ ര​ണ്ടാം സ്ഥാ​ന​വും ഖ​ത്ത​ർ മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 200ലേ​റെ രാ​ജ്യ​ക്കാ​ർ താ​മ​സി​ക്കു​ന്ന യു.​എ.​ഇ നേ​ര​ത്തെ​യും ജീ​വി​ത നി​ല​വാ​ര​ത്തി​ലും സു​ര​ക്ഷി​ത​ത്വ​ത്തി​ലും വി​വി​ധ സൂ​ചി​ക​ക​ളി​ൽ മു​ന്നി​ലെ​ത്തി​യി​ട്ടു​ണ്ട്. പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യ അ​ൻ​ഡോ​റ​ക്ക്​ 84.8 പോ​യ​ൻറു​ക​ളാ​ണ്​ ല​ഭി​ച്ച​ത്. തൊ​ട്ടു​പി​റ​കി​ൽ … Continue reading സുരക്ഷയിൽ ഒന്നാമനായി യുഎഇ! ഏറ്റവും സുരക്ഷിത രാജ്യമായി വീണ്ടും മുന്നേറ്റം