കേരളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി

കൊച്ചിയില്‍നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി. കനത്ത മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത എയര്‍ ഇന്ത്യ വിമാനമാണ് തെന്നിമാറിയത്. കൊച്ചിയില്‍ നിന്നുള്ള AI 2744 വിമാനമാണ് രാവിലെ 9.40ന് ലാന്‍ഡിങിനിടെ റണ്‍വേ 27 ല്‍ നിന്ന് തെന്നിമാറിയത്. പിന്നാലെ, റണ്‍വേ അടച്ചു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. യാത്രക്കാരെ സുരക്ഷിതരായി പുറത്തെത്തിച്ചു. കാലവര്‍ഷം കനത്തതോടെ വിമാനങ്ങള്‍ ഇറങ്ങുന്നതിനടക്കം കടുത്ത പ്രതിസന്ധിയാണ് മുംബൈ വിമാനത്താവളത്തില്‍ നേരിടുന്നത്. ലാന്‍ഡിങിനിടെ ഇന്ത്യ കണ്ട ഏറ്റവും വലിയ അപകടം … Continue reading കേരളത്തില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ലാന്‍ഡിങിനിടെ തെന്നിമാറി