ഇനി ഫോണിൽ സ്ഥലം ഇല്ല എന്ന് പറയരുത്: ഫോൺ ഹാങ്ങ് ആകുന്നത് ഒഴിവാക്കാം; ഇതാ ഒരു സൂപ്പർ ആപ്പ്
മൊബൈൽ ഫോൺ ഇല്ലാത്ത ജീവിതത്തെ കുറിച്ച് ആലോചിക്കാൻ പോലും കഴിയില്ല അല്ലെ. ജീവിതത്തിന്റെ ഭാഗമായി മാറിയിരിക്കുകയാണ് മൊബൈൽ ഫോൺ. ഫോട്ടോകളും വീഡിയോകളും കൂടാതെ നിരവധി ആപ്പുകളും നമ്മുടെ മൊബൈൽ ഫോണുകളിൽ ഉണ്ട് . ഇവ ഉപയോഗിക്കുന്നത് മൂലം അനാവശ്യ ജങ്ക് ഫയലുകളും കാഷെ buildup-ഉം ഫോണിൽ ഉണ്ടാകും. ഇത് ഫോണിന്റെ പ്രവർത്തനക്ഷമതയിൽ മാറ്റം വരുത്തും. അപ്പോളാണ് ഒരു കിടിലൻ ആപ്പ് വരുന്നത്.ക്വിക്ക് ക്ലീൻ – സ്പേസ് ക്ലീനർ നിങ്ങളെ സഹായിക്കാനെത്തും. ക്വിക്ക് ക്ലീൻ – സ്പേസ് ക്ലീനർ … Continue reading ഇനി ഫോണിൽ സ്ഥലം ഇല്ല എന്ന് പറയരുത്: ഫോൺ ഹാങ്ങ് ആകുന്നത് ഒഴിവാക്കാം; ഇതാ ഒരു സൂപ്പർ ആപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed