പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു

കോഴിക്കാട്​ നാദാപുരം സ്വദേശി ദുബൈയിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ഇയ്യങ്കോട്​ മാണിയോത്ത്​ അഹമ്മദ്​ (72) ആണ്​ മരിച്ചത്​. പിതാവ്​: അബ്​ദുല്ല. മാതാവ്​: ആയിഷ. മൃതദേഹം നാട്ടിലേക്ക്​ കൊണ്ടു … Continue reading പ്രവാസി മലയാളി യുഎഇയിൽ അന്തരിച്ചു