എമിറേറ്റ്സ് വിമാനക്കമ്പനിയും വിമാനത്താവള ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്സ് ഗ്രൂപ്പ് ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും. കമ്പനിയുടെ വിപുലീകരണത്തിൻറെയും ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളുടെയും ഭാഗമായാണ് 350 വ്യത്യസ്ത തസ്തികകളിൽ പുതിയ ജീവനക്കാരെ കണ്ടെത്തുന്നത്. കാബിൻ ക്രൂ, പൈലറ്റ്, എൻജിനീയർ, കൊമേഷ്യൽ-സെയിൽസ് ടീമംഗങ്ങൾ, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് പ്രവർത്തനം, കാറ്ററിങ്, ഐ.ടി, മാനവവിഭവ ശേഷി, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലാണ് നിയമനം നടത്തുക. 4,000 കാർഗോ, കാറ്ററിങ്, ഗ്രൗണ്ട് പ്രവർത്തന വിദഗ്ദരെയാണ് ഡനാറ്റ നിയമിക്കാൻ ലക്ഷ്യമിടുന്നത്. … Continue reading അമ്പമ്പോ! അവസരങ്ങളുടെ പെരുമഴക്കാലം: എമിറേറ്റ്സിൽ വമ്പൻ തൊഴിലവസരം, ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed