പ്രായപൂർത്തിയായ 100% പേർക്കും മൊബൈൽ ഫോൺ; പട്ടികയിലുള്ള മൂന്ന് രാജ്യങ്ങളിൽ യുഎഇയും

പ്രായപൂർത്തിയായ 100% പേർക്കും മൊബൈൽ ഫോണുള്ള 3 രാജ്യങ്ങളിൽ യുഎഇയും. നോർവേയും ലിബിയയുമാണ് മറ്റ് രണ്ട് രാജ്യങ്ങൾ. പഠന റിപ്പോർട്ട് പ്രകാരം എല്ലാ പ്രവാസികൾക്കും സ്വദേശികൾക്കും സ്വന്തം മൊബൈൽ ഫോണുണ്ട്. ഗൾഫ് രാജ്യങ്ങളിൽ സൗദിയും ബഹ്റൈനും ഒമാനുമാണ് തൊട്ടു പിന്നിൽ. ഇവിടെ 98 % പേർക്കാണ് സ്വന്തം മൊബൈലുള്ളത്. കുവൈത്തിൽ ഇത് 95 ശതമാനമാണ്.വേൾഡ് ബാങ്കിന്റെ ഗ്ലോബൽ ഫിൻഡെക്സ് ആണ് മൊബൈൽ സാന്ദ്രത സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. സ്വീഡൻ, ഐസ്‌ലൻഡ്, ഫിൻലൻഡ്, ലിത്വാനിയ, ഇറ്റലി, ഡെൻമാർക്ക്, എസ്തോണിയ … Continue reading പ്രായപൂർത്തിയായ 100% പേർക്കും മൊബൈൽ ഫോൺ; പട്ടികയിലുള്ള മൂന്ന് രാജ്യങ്ങളിൽ യുഎഇയും