‘ഉയര്‍ന്ന അപകടസാധ്യത’; യുഎസിൽ ദുബായ് ചോക്ലേറ്റ് സ്പ്രെഡ് തിരിച്ചുവിളിച്ചു
സാൽമൊണെല്ല മലിനീകരണം സംബന്ധിച്ച ആശങ്കകൾ കാരണം, യുഎസ് ആസ്ഥാനമായുള്ള ഒരു സ്പെഷ്യാലിറ്റി റീട്ടെയിലർ ദുബായ് ചോക്ലേറ്റ് ബാച്ച് തിരിച്ചുവിളിച്ചു. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ (എഫ്ഡിഎ) അവരുടെ ഏറ്റവും ഉയർന്ന റിസ്ക് ലെവൽ ക്ലാസ് I അപ്‌ഡേറ്റ് ചെയ്തുകൊണ്ടാണ് അറിയിച്ചത്. സാൽമൊണെല്ലയുടെ സാധ്യത കാരണം വേൾഡ് മാർക്കറ്റ് കടായിഫിനൊപ്പം എമെക് സ്പ്രെഡ് പിസ്ത കൊക്കോ ക്രീം എന്ന ഉത്പന്നം തിരിച്ചുവിളിച്ചതായി എഫ്ഡിഎയുടെ സൈറ്റിലെ അറിയിപ്പിൽ പറയുന്നു. ജൂൺ 11 നും ജൂലൈ ഒന്‍പതിനും ഇടയിലാണ് ഉത്പ്പന്നങ്ങൾ വിതരണം … Continue reading ‘ഉയര്‍ന്ന അപകടസാധ്യത’; യുഎസിൽ ദുബായ് ചോക്ലേറ്റ് സ്പ്രെഡ് തിരിച്ചുവിളിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed