ക്രി​പ്​​റ്റോ ത​ട്ടി​പ്പിൽ കുടുങ്ങി യു.​എ.​ഇ; ന​ഷ്ട​മാ​യ​ത്​ ല​ക്ഷങ്ങൾ

ഈ ​വ​ർ​ഷം ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ ക്രി​പ്​​റ്റോ ക​റ​ൻ​സി ത​ട്ടി​പ്പി​ൽ യു.​എ.​ഇ​യി​ലെ നിക്ഷേപകർക്ക്​ നഷ്ടമായത്​ ശരാശരി മൂന്ന്​ ലക്ഷം ദിർഹം വീതം. ആ​ഗോ​ള ത​ല​ത്തി​ൽ ക്രി​പ്​​റ്റോ ത​ട്ടി​പ്പി​ന്​ ഇ​ര​യാ​കു​ന്ന​വ​രി​ൽ യു.​എ​സി​ലു​ള്ള​വ​രാ​ണ്​​ ര​ണ്ടാം സ്ഥാ​ന​ത്ത്​. ചി​ലി, ഇ​ന്ത്യ, ലി​ത്വേ​നി​യ, ജ​പ്പാ​ൻ, ഇ​റാ​ൻ, ഇ​സ്രാ​യേ​ൽ, നോ​ർ​വേ, ജ​ർ​മ​നി എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​രാ​ണ്​ തൊ​ട്ട​ടു​ത്ത സ്ഥാ​ന​ങ്ങ​ളി​ൽ. ബ്ലോ​ക്ക്​​ചെ​യി​ൻ ഡേ​റ്റ പ്ലാ​റ്റ്​​ഫോമായ ചെ​യി​ൻ അ​നാ​ലി​സി​സ്​ എ​ന്ന സ്ഥാ​പ​ന​ത്തിന്റേതാണ്​ ക​ണ​ക്കു​ക​ൾ. ലോ​ക​ത്ത്​ ക്രി​പ്​​റ്റോ ഇ​ട​പാ​ട്​ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ൽ ന​ട​ക്കു​ന്ന രാ​ജ്യ​മാ​ണ്​ യു.​എ.​ഇ. ഏ​താ​ണ്ട്​ 30 … Continue reading ക്രി​പ്​​റ്റോ ത​ട്ടി​പ്പിൽ കുടുങ്ങി യു.​എ.​ഇ; ന​ഷ്ട​മാ​യ​ത്​ ല​ക്ഷങ്ങൾ