സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം: മലയാളിയെ തേടിയെത്തിയത് വമ്പൻ ഭാ​ഗ്യം

ദുബായ് കരാമയിൽ താമസിക്കുന്ന മലയാളി ആന്റോ ജോസി(35)ന് അബുദാബി ബിഗ് ടിക്കറ്റിന്റെ പ്രതിവാര ഇ-ഡ്രോയിൽ ഏകദേശം 11.3 ലക്ഷം രൂപ(50,000 ദിർഹം) സമ്മാനം ലഭിച്ചു. കഴിഞ്ഞ 12 വർഷമായി ദുബായിൽ സുരക്ഷാ മേഖലയിൽ ജോലി ചെയ്യുന്ന ആന്റോ ജോസ് ബിഗ് ടിക്കറ്റ് അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് സമ്മാനം ലഭിച്ച വിവരം അറിഞ്ഞത്. കുടുംബത്തോടൊപ്പം കരാമയിലാണ് താമസിക്കുന്നതെന്നും തനിക്ക് രണ്ട് കുട്ടികളുണ്ടെന്നും അദ്ദേഹം സന്തോഷത്തോടെ പറഞ്ഞു. കഴിഞ്ഞ എട്ട് വർഷമായി 20 സുഹൃത്തുക്കളോടൊപ്പം ചേർന്നാണ് ആന്റോ ജോസ് ബിഗ് ടിക്കറ്റ് … Continue reading സുഹൃത്തുക്കളോടൊപ്പം എടുത്ത ടിക്കറ്റിന് സമ്മാനം: മലയാളിയെ തേടിയെത്തിയത് വമ്പൻ ഭാ​ഗ്യം