യുഎഇയില്‍ പാര്‍ക്കിങ് ഇനി എഐയുടെ നിയന്ത്രണത്തില്‍; വിശദവിവരങ്ങള്‍

 എമിറേറ്റില്‍ പാർക്കിങ്ങുമായി ബന്ധപ്പെട്ട എല്ലാ നടപടികളും ഇനി എഐയുടെ നിയന്ത്രണത്തില്‍. അബുദാബിയിലെ ക്യു മൊബിലിറ്റി നിർമിത ബുദ്ധി സാങ്കേതിക വിദ്യ (എഐ) പരീക്ഷിച്ചു. പാർക്കിങ് നിരീക്ഷിക്കുക, ഒഴിവുള്ള പാർക്കിങ് സ്ഥലങ്ങൾ കണ്ടെത്തുക, പാർക്കിങ് നിരക്കുകൾ ഓട്ടമാറ്റിക്കായി ഈടാക്കുക, പാർക്കിങ് സംബന്ധിച്ച് തത്സമയ വിവരങ്ങൾ ഉപയോക്താക്കൾക്കു നൽകുക തുടങ്ങിയ കാര്യങ്ങളാണ് എഐ സാങ്കേതിക സൗകര്യത്തിലൂടെ ചെയ്യുന്നത്. പാർക്കിങ് പരിശോധിക്കാൻ നിയോഗിക്കപ്പെട്ട ഇൻസ്പെക്ടർമാരുടെ വാഹനങ്ങളിലാണ് ആദ്യ ഘട്ടത്തിൽ എഐ മെഷീൻ സ്ഥാപിക്കുക. ഈ സ്മാർട്ട് വാഹനം സഞ്ചരിക്കുമ്പോൾ തന്നെ, പാർക്കിങുമായി … Continue reading യുഎഇയില്‍ പാര്‍ക്കിങ് ഇനി എഐയുടെ നിയന്ത്രണത്തില്‍; വിശദവിവരങ്ങള്‍