യുഎഇയിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്: സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം
സ്വകാര്യ മേഖലയിലെ നിയമനങ്ങൾക്ക് ഓഫർ ലെറ്റർ നിർബന്ധമാണെന്നു മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. തൊഴിലുമായി ബന്ധപ്പെട്ട വിവരങ്ങൾ അടങ്ങിയ ഓഫർ ലെറ്റർ തൊഴിലാളി വായിച്ചു ബോധ്യപ്പെട്ട് ഒപ്പിടണം. തൊഴിലാളിയുടെ ഒപ്പോടു കൂടിയ ഓഫർ ലെറ്ററാണു നിയമനത്തിന്റെ ആദ്യ പടി. അടുത്ത പടിയായി സാമൂഹിക സുരക്ഷാ ഇൻഷുറൻസിന്റെ ഭാഗമാക്കണം. തൊഴിലാളിക്കു മന്ത്രാലയത്തിന്റെ വർക്ക് പെർമിറ്റും നിർബന്ധമാണ്. തൊഴിലാളിയും തൊഴിലുടമയും ഒപ്പിട്ടു മന്ത്രാലയം അംഗീകരിച്ച തൊഴിൽ കരാറാണു മറ്റൊരു പ്രധാന തൊഴിൽ രേഖ. പ്രാഥമിക തൊഴിൽ വാഗ്ദാനങ്ങൾക്കു സ്ഥിരീകരണം ലഭിക്കണമെങ്കിൽ തൊഴിൽ … Continue reading യുഎഇയിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക്: സ്വകാര്യ മേഖലയിൽ ഓഫർ ലെറ്റർ നിർബന്ധം, നിയമനം നേരായവഴിക്ക് മാത്രം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed