ഒരു ഒന്നൊന്നര ഭാ​ഗ്യം! എമിറേറ്റ്സ് ഡ്രോയിൽ വമ്പൻ നേട്ടം കൊയ്തവരിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ

എമിരേറ്റ്സ് ഡ്രോ ടിക്കറ്റിലൂടെ 100 ദശലക്ഷം ദിർഹം (231 കോടി) നേടി ശ്രദ്ധേയനായ ചെന്നൈ സ്വദേശി ശ്രീറാം. ആർ-ൻ്റെ വിജയം ലോകമെമ്പാടുമുള്ള, പ്രത്യേകിച്ച് വിദേശത്ത് കഠിനാധ്വാനം പ്രവാസികളായ ഇന്ത്യക്കാർക്ക് വലിയ പ്രചോദനമാണ് നൽകിയത്. ആയിരക്കണക്കിന് ആളുകൾക്ക് ഭാഗ്യം പരീക്ഷണത്തിനാണ് ശ്രീറാം പ്രേരണയായത്. ശ്രീറാമിന്റെ കഥ പ്രചോദനമായി എമിറേറ്റ്സ് ഡ്രോയിൽ വിജയിച്ച ചിലരുടെ വാക്കുകൾ കേൾക്കാം… വിഷ്ണു വിശ്വനാഥൻ കുവൈറ്റിൽ ഡ്രൈവറായി ജോലി ചെയ്യുന്ന മലയാളിയാണ് 33 കാരനായ വിഷ്ണു വിശ്വനാഥൻ. ശ്രീറാമിന്റെ വിജയകഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് … Continue reading ഒരു ഒന്നൊന്നര ഭാ​ഗ്യം! എമിറേറ്റ്സ് ഡ്രോയിൽ വമ്പൻ നേട്ടം കൊയ്തവരിൽ മലയാളികളടക്കം നിരവധി ഇന്ത്യക്കാർ