നിങ്ങൾ ഈ രാജ്യത്തുനിന്നുള്ളവരാണോ? അമ്പതിലേറെ രാജ്യക്കാർക്ക് നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം, നിബന്ധനകൾ ഇങ്ങനെ

അമ്പതിലേറെ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അവരുടെ സ്വന്തം നാട്ടിലെ ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാൻ അനുമതി നൽകിയതായി യുഎഇ ആഭ്യന്തര മന്ത്രാലയം. യുഎഇയിലെത്തുമ്പോൾ വാഹനമോടിക്കുന്നതിനായി ഇവർ യുഎഇയിലെ ഡ്രൈവിങ് തിയറി, പ്രാക്ടിക്കൽ പരീക്ഷകൾ പാസ്സാകേണ്ടതില്ല. എന്നാൽ യുഎഇയിൽ താമസിക്കുന്ന വിദേശികൾക്ക് ഇത് ബാധകമല്ല. ഈ സൗകര്യം യുഎഇയിൽ സ്ഥിരതാമസം ഇല്ലാത്തവർക്ക് മാത്രമാണ് ലഭിക്കുക. നിലവിൽ ആഗോള നിലവാരത്തിലുള്ള ലൈസൻസുകളും ഡ്രൈവിംഗ് നിയമങ്ങളും പാലിക്കുന്ന രാജ്യങ്ങളിലാണ് ഈ ഇളവുകൾ ബാധകമാകുന്നത്. എ​സ്തോ​ണി​യ, അ​ൽ​ബേ​നി​യ, പോ​ർ​ചു​ഗ​ൽ, ചൈ​ന, ഹം​ഗ​റി, ഗ്രീ​സ്, … Continue reading നിങ്ങൾ ഈ രാജ്യത്തുനിന്നുള്ളവരാണോ? അമ്പതിലേറെ രാജ്യക്കാർക്ക് നാട്ടിലെ ഡ്രൈവിംഗ് ലൈസൻസ് ഉപയോഗിച്ച് യുഎഇയിൽ വാഹനമോടിക്കാം, നിബന്ധനകൾ ഇങ്ങനെ